NEWS

പ്രവാസികളേ സുവർണാവസരം; നേടാം ഇരട്ടിപ്പലിശ; ഡോളറിൽ നിക്ഷേപിക്കാം, ‘ലോക്ക്’ ഉണ്ട്, എവിടെ നിക്ഷേപിക്കും?


കഴിഞ്ഞ കുറേ വർഷങ്ങളായി വിദേശ കറൻസിയിൽ നടത്തുന്ന എഫ്സിഎൻആർ (Foreign Currency Non-Resident) ഡിപ്പോസിറ്റിന് ഇന്ത്യൻ ബാങ്കുകൾ സാധാരണ 3.5% മുതൽ 4% വരെയാണ് പലിശ നൽകിയിരുന്നത്. ഈ സ്ഥിതി ഇപ്പോൾ മാറി. ജൂണിൽ പ്രമുഖ ഇന്ത്യൻ ബാങ്കുകൾ യുഎസ് ഡോളറിലുള്ള എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് 6% മുതൽ 7.10% വരെ പലിശ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് പെട്ടെന്ന് ഈ മാറ്റം ഉണ്ടായത്? ഈ ആനുകൂല്യം ആർക്കെല്ലാം ലഭിക്കും? നിക്ഷേപിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? പരിശോധിക്കാം.ഈ സാഹചര്യത്തിൽ വിദേശ കറൻസി പ്രവാഹം ശക്തിപ്പെടുത്താനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രത്യേക നടപടികൾ സ്വീകരിച്ചു. FCNR(B) നിക്ഷേപങ്ങൾ ആകർഷിക്കാൻ  Concessional Swap Window ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങൾ അവതരിപ്പിച്ചു. ഈ നടപടികൾ വലിയ തോതിൽ ഡോളർ നിക്ഷേപങ്ങൾ എത്തിച്ചു. 


Source link

Back to top button