NEWS
ഇന്ത്യ–സീഷെൽസ് ബന്ധം കൂടുതൽ ശക്തം; പ്രതിരോധം, യുപിഐ, ബഹിരാകാശം ഉൾപ്പെടെ 19 കരാറുകൾ

വിക്ടോറിയ (സീഷെൽസ്)∙ ഇന്ത്യയും സീഷെൽസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്ന 19 ധാരണകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രതിരോധം, സമുദ്രസുരക്ഷ, ഡിജിറ്റൽ പേയ്മെന്റ്, ബഹിരാകാശം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കാൻ തീരുമാനമായത്. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപ് രാഷ്ട്രമായ സീഷെൽസുമായുള്ള ഇന്ത്യയുടെ ബന്ധം സുരക്ഷ, കണക്ടിവിറ്റി, ശേഷി വികസനം, വികസന പങ്കാളിത്തം എന്നീ മേഖലകളിലേക്കു വ്യാപിക്കുന്നതിന്റെ സൂചനയായാണ് പുതിയ കരാറുകളെ വിലയിരുത്തുന്നത്.പ്രധാന കരാറുകൾപ്രതിരോധ-സമുദ്ര സഹകരണം
Source link


