HEALTH

എത്ര സമയം വ്യായാമം ചെയ്തിട്ടും ഫലമില്ലേ? ഈ നാല് കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം


കൂടുതൽ സമയം ജിമ്മിൽ ചിലവഴിച്ചാൽ മികച്ച ഫലം ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. എന്നാൽ അതങ്ങനെയല്ലെന്നാണ് ഫിറ്റ്നസ് കോച്ചായ കെയ്ലി ഹോംസ് പറയുന്നത്. തന്റെ വർഷങ്ങളുടെ പരീക്ഷണങ്ങൾക്കും പരാജയങ്ങൾക്കും ശേഷം താൻ ഇതിന് വിപരീതമായ കാര്യമാണ് കണ്ടെത്തിയതെന്നും വർക്കൗട്ടുകളിൽ വിശ്രമത്തിനും ശരീരത്തെ വീണ്ടെടുക്കലിനുമുള്ള (recovery) പ്രാധാന്യത്തെക്കുറിച്ചും അവർ ചില കാര്യങ്ങൾ വ്യക്തമാക്കി.”വർക്കൗട്ടുകൾ കുറയ്ക്കാനും അതേസമയം വളരെ മികച്ച ഫലം നേടിയെടുക്കാനും പഠിക്കാൻ എനിക്ക് അഞ്ച് വർഷമെടുത്തു,” കെയ്ലി പറയുന്നു. ജൂൺ 21-ലെ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഫിറ്റ്നസ് യാത്ര പങ്കുവെച്ചുകൊണ്ട്, കുറഞ്ഞ പരിശ്രമത്തിലൂടെ മികച്ച ഫലം കാണാൻ തന്നെ സഹായിച്ച ലളിതവും ഫലപ്രദവുമായ നാല് മാറ്റങ്ങൾ അവർ വെളിപ്പെടുത്തി.1. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നവരാണോ?വിശ്രമം എന്നത് മടിയുടെ ലക്ഷണമല്ല, മറിച്ച് ശരീരം യഥാർത്ഥത്തിൽ മാറ്റങ്ങളോട് പൊരുത്തപ്പെടുകയും കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്യുന്ന സമയമാണ്. “അമിതമായ വ്യായാമം കോർട്ടിസോളിന്റെ (cortisol) അളവ് കൂട്ടാനും കൊഴുപ്പ് കുറയുന്നത് തടസ്സപ്പെടുത്താനും കാരണമാകും.എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് പകരം, കഠിനമായ വർക്കൗട്ടുകൾ ആഴ്ചയിൽ നാല് ദിവസമായി പരിമിതപ്പെടുത്താനും, ശരീരത്തിന് വീണ്ടെടുക്കാനുള്ള സമയം നൽകുന്നതിനായി രണ്ട് മുതൽ മൂന്ന് ദിവസത്തെ വിശ്രമം കൃത്യമായി ഷെഡ്യൂൾ ചെയ്യാനും നിർദ്ദേശിക്കുന്നു.2. നീണ്ട കാർഡിയോ വ്യായാമങ്ങൾ 


Source link

Back to top button