test del 3
നിയന്ത്രണം വിട്ട ബൈക്ക് മതിലിലേക്ക് ഇടിച്ചു കയറി; യുവാവിനു ദാരുണാന്ത്യം

ശാസ്താംകോട്ട∙ ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടിൽ ശ്രീഹരി (24) ആണു മരിച്ചത്.
Source link


