test del 4 copy of del 3
ബിജെപിയെ മറികടന്ന ‘പാറ്റ പാര്‍ട്ടി’; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച പുതിയ ‘ട്രെൻഡ്’,എന്താണ് ‘കോക്രോച്ച് ജനതാ പാർട്ടി’?

ദിവസങ്ങൾക്കകം ദശലക്ഷക്കണക്കിന് ഫോളോവേഴ്സുമായി ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെപ്പോലും സോഷ്യൽ മീഡിയയിൽ പിന്നിലാക്കിയ ഒരു പുതിയ ‘ഡിജിറ്റൽ’ മുന്നേറ്റമാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). വെറുമൊരു തമാശയായി തുടങ്ങി പിന്നീട് യുവാക്കളുടെ വലിയൊരു പ്രതിഷേധ ശബ്ദമായി മാറിയ സിജെപിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ:അഭിജീത് ദിപ്കെ എന്ന യുവാവാണ് ഈ ഡിജിറ്റൽ കാംപെയ്ന് പിന്നിൽ. വിദേശത്ത് ജോലിക്കായി അപേക്ഷിച്ചുകൊണ്ടിരുന്ന അഭിജീത്, രാജ്യത്തെ യുവാക്കൾക്കെതിരെ ഉയർന്ന ഒരു പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഈ പേരിൽ ഒരു സോഷ്യൽ മീഡിയ പേജ് ആരംഭിക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് കുതിപ്പ്
Source link


