test del 3
രമേഷ് പിഷാരടി ഇനി എംഎൽഎ; ഇംഗ്ലിഷിൽ സത്യപ്രതിജ്ഞ ചെയ്ത് താരം

എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് രമേഷ് പിഷാരടി. ഇംഗ്ലിഷില്‍ സത്യവാചകം ചൊല്ലി ദൈവ നാമത്തിലാണ് താരം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കര്‍ ജി.സുധാകരന് ഹസ്തദാനം ചെയ്തു.മന്ത്രി കെ.എ.തുളസിയുടെ പിന്തുണ വലിയ പ്രതീക്ഷ നൽകുന്നു. ജില്ലാ ആശുപത്രി നിർമാണപ്രവൃത്തികളും ഉടൻ പൂർത്തിയാക്കും. പ്രചാരണസമയത്ത് ഏറ്റവും കൂടുതൽ പേർ പരാതി പറഞ്ഞതു നെല്ലുസംഭരണത്തെക്കുറിച്ചാണ്. നെല്ലു സംഭരണത്തിനു ബജറ്റിൽത്തന്നെ തുക വകയിരുത്തിയുള്ള നടപടികൾക്കു പരിശ്രമിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും താരതമ്യേന കുറഞ്ഞ നിരക്കിൽ വിവാഹം, ആഘോഷങ്ങൾ എന്നിവ നടത്താനുള്ള ഓഡിറ്റോറിയങ്ങൾ പൂർത്തീകരിക്കും. ആശയങ്ങളുള്ള ചെറുപ്പക്കാരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടത്തും.അവതാരകൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ കലാ സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമാണ് രമേഷ് പിഷാരടി. സലിം കുമാറിന്റെ ‘കൊച്ചിൻ സ്റ്റാലിയൻസ്’ എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ധർമ്മജൻ ബോൾഗാട്ടിക്കൊപ്പം ചേർന്ന് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പിഷാരടി, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടെലിവിഷൻ രംഗത്തെ അനിഷേധ്യ സാന്നിധ്യമായി മാറി.
Source link


