test del 1
മകളുടെ മരണത്തിന് പിന്നാലെ ഗ്രാമമുഖ്യനെടുത്ത തീരുമാനം മരുഭൂമിയെ കാടാക്കി മാറ്റി; അപൂർവ്വ മാതൃകയായി ഈ ഗ്രാമം

മകളുടെ മരണത്തിന് പിന്നാലെ ഗ്രാമമുഖ്യനെടുത്ത തീരുമാനം മരുഭൂമിയെ കാടാക്കി മാറ്റി; അപൂർവ്വ മാതൃകയായി ഈ ഗ്രാമം
തെക്കൻ രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന പിപ്ലാന്തി ഗ്രാമത്തിലുള്ളവർ ഓരോ പെൺകുഞ്ഞ് ജനിക്കുമ്പോഴും 111 വൃക്ഷത്തൈകൾ നടുന്നു.
May 15, 2026
Source link