test del 4 copy of del 3
വിവാഹദിവസം വധുവിന്റെ കൈ വിരലിൽ മോതിരം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

മഞ്ചേരി∙ വിവാഹദിവസം വധുവിന്റെ കൈ വിരലിൽ മോതിരം കുടുങ്ങി. വിവാഹ സത്ക്കാരത്തിനിടെ കൈവിരലിൽ അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നവവരനൊപ്പം യുവതി മഞ്ചേരി അഗ്നിരക്ഷാ നിലയത്തിൽ എത്തി. ജീവനക്കാർ കയ്യിലെ മോതിരം കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. ആശംസകൾ നേർന്നാണ് ഇരുവരെയും യാത്രയാക്കിയത്. ഉബൈദുള്ള എംഎൽഎയുടെ സഹോദര പുത്രിയാണ് വധു.
Source link


