test del 3

ഇത് കോൺഗ്രസിന്റെ വിജയമല്ല, ഇടതുപക്ഷ സഹയാത്രികരുടെ വിജയം: വിനായകൻ


നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെയെന്ന് വിനായകൻ പറയുന്നു. ഇത് കോൺഗ്രസിന്റെ വിജയമല്ല ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും നടൻ ആവർത്തിച്ചു.ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക.’’–വിനായകന്റെ വാക്കുകൾ.


Source link

Back to top button