test del 3

ബസ് തലയിലൂടെ കയറിയിറങ്ങി; ചേർത്തലയിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


ചേർത്തല∙ വെള്ളിയാകുളത്ത് സ്വകാര്യ ബസടിച്ച് സ്കൂട്ടർയാത്രക്കാരൻ മരിച്ചു. ചേർത്തല വെള്ളിയാകുളം മുകുന്ദപുരം വീട്ടിൽ സോമൻ നായർ 68 ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപം സ്വകാര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. സോമൻ നായരെ ചേർത്തല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 


Source link

Back to top button