test del 4 copy of del 3

ചേർത്തല പ്രിൻസിപ്പിൽ മുൻസിഫിന് പാമ്പുകടിയേറ്റു; സംഭവം ക്വാർട്ടേഴ്സിൽ വച്ച്


ചേർത്തല ∙ പ്രിൻസിപ്പിൽ മുൻസിഫ് റോവിൻ റോഡ്രിഗസിനു പാമ്പുകടിയേറ്റു. ഇന്ന് രാവിലെ ചേർത്തല ടി.ബിയ്ക്ക് സമീപമുള്ള ക്വാർട്ടേഴ്സിൽ  വച്ചാണ് പാമ്പുകടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


Source link

Back to top button