LATEST
പീഡനക്കേസിൽ കെ.എസ്.യു നേതാവിന് മൂൻകൂർ ജാമ്യം

തലശ്ശേരി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുലിന് തലശ്ശേരി അഡീഷണൽ ജില്ലാകോടതി(ഒന്ന്) ഉപാധികളോടെ മുൻകൂർ ജാമ്യമനുവദിച്ചു. വിദേശത്ത് ജോലിചെയ്യുന്ന യുവതിയാണ് കണ്ണൂർ വനിതാ പൊലീസിൽ ഇ-മെയിലിൽ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി.
Source link


