test del 3

ഖത്തറിനു മുകളിൽ അപ്രത്യക്ഷമായി യുഎസ് സൈനിക വിമാനം; ഹോർമുസിൽ വീണ്ടും കപ്പലിനുനേരെ ആക്രമണം


ടെഹ്റാൻ/വാഷിങ്ടൻ/ദുബായ്∙ യുഎഇയ്ക്കു നേരെ വ്യോമാക്രമണം നടത്തിയെന്ന ആരോപണം തള്ളി ഇറാൻ. അടുത്ത ദിവസങ്ങളിലൊന്നും യുഎഇയെ ലക്ഷ്യമിട്ട് മിസൈലാക്രമണമോ ഡ്രോൺ ആക്രമണമോ നടത്തിയിട്ടില്ലെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി പറഞ്ഞു. നേരത്തെ, ഇറാനിൽനിന്ന് വ്യോമാക്രമണമുണ്ടായതായി യുഎഇ സ്ഥിരീകരിച്ചിരുന്നു. മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശങ്ങൾ യുഎഇയിലെ ഫോണുകളിൽ ലഭിക്കുകയും ചെയ്തു. വ്യോമാക്രമണം പ്രതിരോധ സേന ചെറുക്കുകയാണെന്നാണ് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നത്.ലാൻഡിങ്ങിന് ഒരുങ്ങുന്നതിനു മുൻപ് ഏതാനും സമയം വിമാനം വട്ടമിട്ട് പറന്നതായും ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ സൂചിപ്പിക്കുന്നു. വിമാനത്തിനുനേരെ ആക്രമണമുണ്ടായതായി ഇതുവരെ ഇറാനോ യുഎസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


Source link

Back to top button