LATEST
‘ഞാൻ എല്ലാത്തിനും വലുതാണെന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല’; കുറിപ്പുമായി ബിനീഷ് കോടിയേരി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് എൽഡിഎഫിന് നേരിടേണ്ടി വന്നിരിക്കുന്നത്. 102 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുക മാത്രമല്ല മൂന്നിടത്ത് വിജയിക്കുകയും ചെയ്തു. ഇതിനിടെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്. കുറിപ്പിന്റെ പൂർണരൂപം
Source link


