test del 4 copy of del 3
കാലവർഷം നേരത്തേ എത്തിയേക്കും: ഈമാസം 18നും 25നും ഇടയ്ക്ക് എത്താൻ സാധ്യത; വേനൽമഴ ശക്തമാകും

തിരുവനന്തപുരം ∙ തെക്കുപടിഞ്ഞാറൻ കാലവർഷം ഈമാസം 18 നും 25നും ഇടയ്ക്കു കേരള തീരത്ത് എത്തിയേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഈമാസം പകുതിയോടെ വേനൽമഴ ശക്തമാകാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ ഉയർന്ന താപനിലയിൽനിന്നു പെട്ടെന്നു മഴയിലേക്കു മാറുന്നതിനാൽ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.
Source link


