test del 5 copy of del 3

ഫുജൈറയിൽ നിന്ന് എണ്ണയൊഴുകും; യുഎഇയുടെ ‘ഒപെക്’ പിന്മാറ്റം ഇന്ത്യയ്ക്ക് വലിയ നേട്ടം, പേർഷ്യൻ ഗൾഫ് മേഖലയിലെ തർക്കം ബാധിക്കില്ല


ന്യൂഡൽഹി ∙ ഒപെക്കിൽ നിന്നുള്ള യുഎഇയുടെ പിന്മാറ്റം പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. സംഘർഷം തുടങ്ങിയതു മുതൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ നീക്കം തടസ്സപ്പെട്ടത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പൈപ്പ്‍ലൈൻ ഉപയോഗിച്ച് ഹോർമുസിന് ഇപ്പുറം ഫുജൈറവരെ  ക്രൂഡോയിൽ എത്തിച്ചാൽ തടസ്സങ്ങളില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ സാധിക്കും. ഒപെക്കിന്റെ നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ ഉൽപാദനം കൂട്ടാനും യുഎഇക്ക് കഴിയും. പ്രതിദിനം 10 ലക്ഷം ബാരൽ എന്ന നിലയിലേക്ക് ഉൽപാദനം കൂട്ടുമെന്നാണു പ്രതീക്ഷ. ക്രൂഡോയിലിന്റെ ലഭ്യത ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ 3.4 ലക്ഷം ബാരൽ മാത്രമാണ് യുഎഇ ഉൽപാദിപ്പിക്കുന്നത്.


Source link

Back to top button