test del 4 copy of del 3

പ്രശ്നം വഷളാക്കി യുഎസിന്റെ ഇന്ത്യൻ മഹാസമുദ്ര ഇടപെടൽ; വെല്ലുവിളിക്കേണ്ടെന്ന് ഇറാൻ, 100 കടന്ന് എണ്ണ, സ്വർണവും ഓഹരിയും വീഴുന്നു


ഇറാനെതിരായ വെടിനിർത്തൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനിശ്ചിത കാലത്തേക്ക് നീട്ടിയിട്ടും ഹോർമുസ് കലുഷിതം. താഴ്ന്നിറങ്ങിയ എണ്ണവില ഇതോടെ ‘സെഞ്ചറി’ കടന്ന് കുതിപ്പാരംഭിച്ചു. ഇന്ത്യൻ ഓഹരികൾ ഇന്നും കണ്ണീർപ്പുഴ ആകുമെന്ന സൂചനയാണ് നൽകുന്നത്. സ്വർണവില ദിശയറിയാതെ ഉലയുന്നു.യുഎസ് ഇടപെടൽ വീണ്ടും ഇന്ത്യൻ സമുദ്രത്തിൽഭീഷണി വേണ്ടെന്ന് പെസെഷ്കിയാൻ


Source link

Back to top button