LATEST

സർവസജ്ജരായി മുന്നണികൾ; പ്രചാരണത്തിന് തുടക്കം  


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ തീയതി പ്രഖ്യാപിച്ചതോടെ സർവ സജ്ജരായി മുന്നണികൾ. ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിന്റെ തുടർച്ചയാണ് എൽ.ഡി.എഫ് ലക്ഷ്യം. ലോകസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വിജയത്തോടെ ഭരണമാറ്റമുണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. ഇത്തവണ നിയമസഭയിൽ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിലെ പ്രാതിനിധ്യം ഉറപ്പിക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ നീക്കം.തൃശൂർ ലോകസഭാ മണ്ഡലവും തിരുവനന്തപുരം കോർപ്പറേഷനും പിടിച്ച ബി.ജെ.പിക്ക് നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കേണ്ടത് ജീവൻമരണ പ്രശ്നമാണ്.


Source link

Related Articles

Back to top button