LATEST

സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങില്ല; പാചകവാതക ദൗർലഭ്യമെങ്കിൽ വിറകടുപ്പ് ഉപയോഗിക്കാം


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പാചകവാതക ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാൻ പാചകത്തിന് വിറകടുപ്പുകൾ ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ അനുമതി നൽകി.പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നൂൺ ഫീഡിംഗ് സൂപ്പർവൈസർമാരുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിനെത്തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി സ്കൂളുകളിലെത്തിക്കാൻ നൂൺ മീൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.നിർദ്ദേശങ്ങൾ:


Source link

Related Articles

Back to top button