SPORTS
-

15 വയസ്സുകാരൻ സ്കൂളിൽ പോകണം, അങ്ങനെയെങ്കിൽ പന്തെറിയേണ്ടി വരില്ല: ‘അടികൊണ്ടു വലഞ്ഞ’ കമിന്‍സിന്റെ തമാശ
സിഡ്നി∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമിൻസ്. 15 വയസ്സുള്ള വൈഭവ് സ്കൂളിൽ പോകണമെന്നാണ് തന്റെ…
Read More » -

പ്ലേയിങ് ഇലവൻ തീരുമാനിക്കുന്നത് ടീം ഉടമകളോ? കാവ്യ മാരനെതിരെ വൻ വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം
ലണ്ടൻ∙ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുരുതര ആരോപണവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൻ. ടീം ഉടമകള്‍ക്ക് ഇഷ്ടമുള്ളവരെയാണ് പ്ലേയിങ് ഇലവനിൽ ഇറക്കുന്നതെന്നും, ടീം സിലക്ഷനിൽ അടക്കം ഉടമകൾ…
Read More » -

ട്വന്റി20 ലോകകപ്പ് കളിക്കാൻ ഇന്ത്യൻ സീനിയർ താരങ്ങളോട് കെഞ്ചിനോക്കി, ആരും കേട്ടില്ല: വൻ വെളിപ്പെടുത്തലുമായി ലളിത് മോദി
ലണ്ടൻ∙ ട്വന്റി20 ലോകകപ്പിന്റെ പ്രഥമ ടൂർണമെന്റ് കളിക്കാൻ ഇന്ത്യയുടെ സീനിയർ താരങ്ങളോട് കെഞ്ചിപ്പറഞ്ഞിട്ടും ആരും കേട്ടില്ലെന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മുൻ ചെയർമാൻ ലളിത് മോദി. 2007…
Read More » -

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ ക്യാപ്റ്റൻസിയും, സഞ്ജുവല്ല, ശ്രേയസ് അയ്യർ നയിക്കും, ബിസിസിഐ യോഗത്തിൽ പങ്കെടുക്കും
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ ചുമതലയേൽക്കും. ഫോം ഔട്ടിലുള്ള നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ അടുത്ത മത്സരങ്ങളിൽ പുറത്തിരുത്താനാണ് ബിസിസിഐയുടെ തീരുമാനം. ഇതോടെയാണ്…
Read More » -

രാജ്യാന്തര ക്രിക്കറ്റിൽ ഒടുവിൽ കളിച്ചത് 2024ൽ, അവസരങ്ങളില്ല: 32-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം
മുംബൈ∙ 32–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം കെ.എസ്. ഭരത്. രാജ്യത്തിനായി കളിക്കാൻ സാധിച്ചത് വലിയ ആദരമാണെന്നും, ഒപ്പംനിന്ന കുടുംബാംഗങ്ങൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കും…
Read More » -

13 കോടി വാങ്ങി കളിച്ചത് രണ്ടു മത്സരങ്ങൾ മാത്രം, ഐപിഎല്‍ സിക്സുകൾക്കു കാരണം ‘ഫ്ലാറ്റ് പിച്ചുകളെന്ന്’ ഇംഗ്ലണ്ട് ഓൾറൗണ്ടർ
ലണ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ സംഘാടനത്തെ വിമർശിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൻ. റണ്ണൊഴുകുന്ന പിച്ചുകളിൽ മത്സരങ്ങൾ തുടർച്ചയായി വന്നത് സിക്സുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും…
Read More » -

കാർട്ടൂൺ കണ്ട് ഇഷ്ടമുള്ളതെല്ലാം കഴിച്ച് അവൻ സിക്സറുകൾ തൂക്കുന്നു: വൈഭവിനെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ
ലണ്ടന്‍∙ ചെറു പ്രായത്തിൽ തന്നെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചാ വിഷയമായ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ.…
Read More » -

വിരാട് കോലി പുറത്ത്, രോഹിത്തിന്റെ കാര്യം സംശയം; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ പകരം മലയാളി താരം?
മുംബൈ ∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്നു സൂപ്പർ താരം വിരാട് കോലി പുറത്ത്. ബിസിസിഐവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. പേശിവലിവിനെ…
Read More » -

30–ാം വയസ്സിൽ അരങ്ങേറ്റം, 33–ാം വയസ്സിൽ ക്യാപ്റ്റൻ; കുട്ടി ക്രിക്കറ്റിനെ ‘360യിൽ’ വിസ്മയിപ്പിച്ച ‘സ്കൈ’ യുഗം; സൂര്യയെ പുറത്താക്കിയതിന് കൃത്യമായ പ്ലാൻ
ക്രിക്കറ്റ് മൈതാനത്തിന്റെ ഏതു കോണിലേക്കും പന്തടിച്ച് പറത്തുന്ന 360 ഡിഗ്രി വിസ്മയം, ലോക ട്വന്റി20 ക്രിക്കറ്റിലെ വിനാശകാരിയായ ബാറ്റർ, ഒടുവിൽ ഇന്ത്യക്ക് ഒരു ലോകകിരീടം കൂടി സമ്മാനിച്ച…
Read More » -

സഞ്ജുവിനു വേണ്ടി വാദിച്ച് ഗംഭീർ, ശ്രേയസ്സ് മതിയെന്ന് അഗാർക്കർ; വരുമോ ആ താരത്തിന്റെ സർപ്രൈസ് എൻട്രി? പരിഗണനയിൽ ഇവർ
മുംബൈ ∙ ഇന്ത്യയുടെ അടുത്ത ട്വന്റി20 ക്യാപ്റ്റൻ ആരാകും? നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നീക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്തെ ചർച്ച ഇതാകും.…
Read More »









