SPORTS
-

സിക്സടിയിൽ 300 കടന്ന് അഭിഷേക് ശർമ, ഒപ്പമുള്ളത് ഗെയ്ലും കോലിയും സഞ്ജു സാംസണും
ഹൈദരാബാദ് ∙ വെടിക്കെട്ട് ക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന അഭിഷേക് ശർമ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 മത്സരങ്ങളിൽ 300 സിക്സുകൾ…
Read More » -

മിച്ചൽ മാർഷിന് സെഞ്ചറി, 56 പന്തിൽ 111; ഋഷഭ് പന്തിന്റെ തൂക്കിയടിയിൽ 200 പിന്നിട്ട് ലക്നൗ സൂപ്പർ ജയന്റ്സ്
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 210 റൺസ് വിജയലക്ഷ്യമുയർത്തി ലക്നൗ സൂപ്പര് ജയന്റ്സ്. മഴ കാരണം 19 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ്…
Read More » -

ജയിച്ചു തുടങ്ങിയ ചെന്നൈയും തോറ്റു തുടങ്ങിയ പഞ്ചാബും, പ്ലേ ഓഫിലേക്ക് ആരൊക്കെ? 10 ടീമുകളുടെയും യോഗ്യതാ സാധ്യതകൾ ഇങ്ങനെ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പ് അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്ലേ ഓഫ് പോരാട്ടം അത്യന്തം സങ്കീർണമായിരിക്കുകയാണ്. ഒരു ടീമും ഇതുവരെ ഔദ്യോഗികമായി…
Read More » -

ഹാർദിക് പാണ്ഡ്യയ്ക്കു പരുക്ക്, സൂര്യ കളിച്ചേക്കില്ല; രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം അവസ്ഥയിലൂടെയാണ് മുംബൈ ഇന്ത്യൻസ് കടന്നുപോകുന്നത്. 10 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, മൂന്ന് വിജയങ്ങൾ മാത്രം നേടിയ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം…
Read More » -

ബഹുരാഷ്ട്ര മത്സരങ്ങൾക്കായി പാക്ക് താരങ്ങൾക്ക് ഇന്ത്യയിലേക്കു വരാം, പാക്കിസ്ഥാനിലേക്കു പോകുമോയെന്നതിൽ വ്യക്തതയില്ല
ന്യൂഡൽഹി ∙ ബഹുരാഷ്ട്ര മത്സരങ്ങൾക്കായി പാക്കിസ്ഥാൻ കായിക താരങ്ങൾക്ക് ഇന്ത്യയിൽ എത്താൻ അനുമതി. രണ്ടിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളിലോ, രാജ്യാന്തര മത്സരങ്ങളിലോ പങ്കെടുക്കാനാണ് അനുമതി നൽകിയത്. ഇന്ത്യയിലോ…
Read More » -

കൂടുതൽ കോംപ്ലിമെന്ററി പാസുകൾ ചോദിച്ച് കർണാടക, ഐപിഎൽ ഫൈനൽ വേദി അഹമ്മദാബാദിലേക്കു മാറ്റി!
ന്യൂഡൽഹി ∙ തുടർച്ചയായ രണ്ടാം സീസണിലും ഐപിഎൽ ഫൈനലിന്റെ വേദിയായി അഹമ്മദാബാദ്. മേയ് 31ന് ബെംഗളൂരുവിൽ നിശ്ചയിച്ചിരുന്ന ഈ സീസണിലെ ഫൈനൽ അഹമ്മദാബാദിലേക്കു മാറ്റിയതായി ബിസിസിഐ അറിയിച്ചു.…
Read More » -

‘സഞ്ജു ചെന്നൈ സൂപ്പർ കിങ്സിന്റെ നട്ടെല്ല്, ഫോം ടീമിനെ ഒന്നാകെ സ്വാധീനിച്ചു’: പുകഴ്ത്തി ഋതുരാജ് ഗെയ്ക്വാദ്
ചെന്നൈ∙ തകർപ്പൻ ഫോമിൽ കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസണെ പുകഴ്ത്തി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. സഞ്ജുവിന്റെ പ്രകടനം ടീമിലുണ്ടാക്കുന്ന സ്വാധീനം വലുതാണെന്ന് ഋതുരാജ്…
Read More » -

സഞ്ജു സാംസണിന്റെ ഫിറ്റ്നസ് പോര, മെച്ചപ്പെടാൻ വിരാട് കോലിയുടെ സഹായം തേടണം: ഉപദേശിച്ച് മഞ്ജരേക്കർ
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി തകർപ്പൻ ബാറ്റിങ് പ്രകടനം തുടരുന്നതിനിടെ സഞ്ജു സാംസണ് ഉപദേശവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഫിറ്റ്നസ്…
Read More » -

ഇഷാനും ക്ലാസനും അർധ സെഞ്ചറി, ഇറങ്ങിയവരെല്ലാം നിന്നടിച്ചു, പഞ്ചാബിനെതിരെ ഹൈദരാബാദിന് വമ്പൻ സ്കോർ
ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന് 236 റൺസ് വിജയലക്ഷ്യമുയർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ഹോം ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ…
Read More » -

ടീമിനൊപ്പമുള്ള യാത്ര ഒഴിവാക്കി ക്യാപ്റ്റൻ പാണ്ഡ്യ, റായ്പുരിലേക്കു പോയില്ല; മുംബൈ ഇന്ത്യൻസിൽ എന്താണു സംഭവിക്കുന്നത്?
മുംബൈ∙ പരുക്കേറ്റതിനെത്തുടർന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരം കളിച്ചിരുന്നില്ല. പാണ്ഡ്യ കളിച്ചില്ലെങ്കിലും മുംബൈ സീസണിലെ മൂന്നാം വിജയം ലക്നൗവിനെതിരെ സ്വന്തമാക്കിയിരുന്നു.…
Read More »









