CINEMA

നിമിഷ ഡീൻ മലയാളത്തിൽ, കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിച്ച് ‘അഞ്ചാം പ്രമാണം’


ഇടവേളക്കുശേഷം സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അഞ്ചാം പ്രമാണം’ കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിച്ചു. ജയ് ദേവ് സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്നു. എൺപത് കാലഘട്ടങ്ങളിലെ പുരാതനവും, സമ്പത്തും, പ്രതാപം നിറഞ്ഞതുമായ ഒരു സുറിയാനി ക്രിസ്റ്റ്യൻ കുടുംബത്തിലെ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു. ബോളിവുഡ് താരം നിമിഷ എലിസബത്ത്ഡീൻ മലയാള പ്രവേശം നടത്തുന്ന ചിത്രം കൂടിയാണ് ‘അഞ്ചാം പ്രമാണം’.


Source link

Check Also
Close
Back to top button