NEWS
വലച്ചത് ട്രംപും ഇറാനും? വലിയ ക്ഷീണം ഗുജറാത്തിന്; കേരളം തിരിച്ചുവരുന്നു, വിപണിയിൽ എന്താണ് നടക്കുന്നത്? കൈവിട്ടോ നിക്ഷേപകർ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇത് എന്താണ് സംഭവിക്കുന്നത്? പുതിയ നിക്ഷേപകരുടെ എണ്ണം ഓരോ മാസം കഴിയുന്തോറും കുത്തനെ കുറയുന്നു. ഓഹരി വിപണിയിൽ ഏറ്റവുമധികം നിക്ഷേപകരുള്ള സംസ്ഥാനമെന്ന നേട്ടം ഏതാനും വർഷം മുൻപ് കൈവിട്ട ഗുജറാത്തിനാണ് കൂടുതൽ ക്ഷീണം. 2026ന്റെ ആദ്യ മാസങ്ങളിൽ കേരളവും ഇടിവ് നേരിട്ടെങ്കിലും മേയിൽ ഭേദപ്പെട്ട തിരിച്ചുവരവ് നടത്തിയത് വലിയ പ്രതീക്ഷകളും നൽകുന്നു.പുതുതായി 10.5 ലക്ഷം പേർകേരളം 14-ാം സ്ഥാനത്ത്
Source link


