NEWS
കൈപൊള്ളി, കണ്ണു തുറന്നു; നിയമനങ്ങളിൽ ജാഗ്രതയോടെ മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ സഹോദരീ ഭർത്താവും, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ ദേവസ്വം സ്‌പെഷ്യൽ പ്ളീഡറായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയുടെ അഭിഭാഷകനും ഇടംപിടിച്ചത് വി.ഡി. സതീശൻ സർക്കാരിന്റെ കണ്ണു തുറപ്പിച്ചു.
Source link
NEWS


