NEWS
ബന്ധുനിയമന ആരോപണം, സണ്ണി ജോസഫിന്റെ അഡിഷണല്‍ പിഎസ് ബെന്നി രാജിവച്ചു

തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തെത്തുടര്‍ന്ന് മന്ത്രി സണ്ണി ജോസഫിന്റെ അളിയന് രാജിവച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസിന്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ബെന്നി തോമസ്.
updating…
Source link
NEWS


