NEWS
കാര്യവട്ടത്ത് മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം∙ കാര്യവട്ടത്ത് മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ. ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവിനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ എസിയിട്ട് ഉറങ്ങിയതാകാമെന്നാണ് പൊലീസ് പറഞ്ഞത്.
Source link


