NEWS
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് 31ന് ഗതാഗതനിയന്ത്രണം

കോട്ടയം ∙ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന്റെ കോട്ടയം സന്ദർശനത്തോട് അനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ഒന്നു മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടെന്ന് പൊലീസ് അറിയിച്ചു. നാളെ രാവിലെ 11 മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്കുവാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ല.നിയന്ത്രണങ്ങൾ
Source link

