NEWS

മുൻ മന്ത്രി ടി.യു.കുരുവിള അന്തരിച്ചു


കൊച്ചി∙ കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.യു.കുരുവിള (90) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.എസ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 2006, 2011 വർഷങ്ങളിൽ കോതമംഗലത്തുനിന്ന് നിയമസഭയിലെത്തി.


Source link

Back to top button