NEWS

പതിനാറാം കേരളനിയമസഭയിലെ ആദ്യ നയപ്രഖ്യാപനം; മലയാളത്തിൽ പ്രസംഗം ആരംഭിച്ച് ഗവർണർ

തിരുവനന്തപുരം: പതിനാറാം കേരളനിയമസഭയിലെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു. സഭയിൽ മലയാളത്തിൽ പ്രസംഗം ആരംഭിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പത്ത് വർഷത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് നടക്കുന്നത്. സഭയിൽ വന്ദേമാതരം ആലപിച്ചെങ്കിലും പൂർത്തിയാക്കിയില്ല.


Source link
NEWS

Back to top button