LATEST NEWS

പാറമേക്കാവിന്റെ വെടിക്കോപ്പുകളും നിർവീര്യമാക്കും; അസംസ്കൃത വസ്തുക്കൾ ലേലം ചെയ്തേക്കും


പാലക്കാട് / തൃശൂർ ∙ തിരുവമ്പാടി ദേവസ്വത്തിനു വേണ്ടി തൃശൂർ മുണ്ടത്തിക്കോട് പ്രവർത്തിച്ചിരുന്ന വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനു വെടിക്കെട്ട് വേണ്ടെന്ന് തീരുമാനമെടുത്തതോടെ പാറമേക്കാവ് ദേവസ്വത്തിനായി നിർമിച്ച വെടിക്കോപ്പുകളും നിർവീര്യമാക്കാൻ നീക്കം. പാലക്കാട് മുതലമട വെള്ളാരംകടവിലാണ് പാറമേക്കാവിന്റെ വെടിക്കോപ്പ് നിർ‌മാണശാല പ്രവർത്തിച്ചിരുന്നത്. ഇവിടത്തെ വെടിക്കോപ്പുകൾ പൊലീസിന്റെ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള വിദഗ്ധ സംഘങ്ങളുടെ നിരീക്ഷണത്തിൽ നിർവീര്യമാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.നിർവീര്യമാക്കൽ ജാഗ്രതയോടെ


Source link

Back to top button