test del 4 copy of del 3

ഐഎഎസ് തലപ്പത്ത് മാറ്റം, 6 ജില്ലകളിൽ പുതിയ കലക്ടർ; പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ


തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ആറു ജില്ലകളിൽ പുതിയ കലക്ടർമാരെ നിയമിച്ചു. പുതിയ കലക്ടർമാർ 25 നു തന്നെ അതതു ജില്ലകളിൽ ചുമതലയേൽക്കണമെന്നും നിർദേശമുണ്ട്. ഗതാഗത വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായ പി.ബി.നൂഹിനെ ജിഎസ്ടി കമ്മിഷണറായി നിയമിച്ചു. ജിഎസ്ടി കമ്മിഷണറായിരുന്ന പാട്ടീൽ അജിത് ഭാഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് നിയമനം. പുതിയ കലക്ടർമാർ


Source link

Back to top button