test del 4 copy of del 3
അതിഥിത്തൊഴിലാളികൾ തിരികെവന്നു തുടങ്ങി; കഞ്ചാവുകടത്ത് തടയാൻ ട്രെയിനുകളിൽ രാത്രി പരിശോധന

കോട്ടയം ∙ ആന്ധ്ര, ഒഡീഷ, ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ള കഞ്ചാവുകടത്ത് തടയാൻ ട്രെയിനുകളിൽ രാത്രിപരിശോധന. ഒരാഴ്ച നീളുന്ന പരിശോധനയാണ് കോട്ടയം സ്റ്റേഷനിൽ ആരംഭിച്ചത്. വോട്ട് ചെയ്യാൻ പോയ അതിഥിത്തൊഴിലാളികൾ തിരികെവന്നു തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധനയെന്നു റെയിൽവേ പൊലീസ് അറിയിച്ചു. ജില്ലാ ഡോഗ് സ്ക്വാഡിലെ നർകോട്ടിക് വിഭാഗം നായകളായ റോക്കി, ഡോൺ സഹായത്തോടെയാണ് റെയിൽവേ പൊലീസിന്റെ പരിശോധന.
Source link


