test del 3

ദുബായിൽ പാർക്കിങിനും ടോളിനും ജൂൺ 1 മുതൽ നികുതി; പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കും പ്രഖ്യാപനം, ജീവിതച്ചെലവേറും


ദുബായ് ∙ ദുബായിൽ ജൂൺ 1 മുതൽ പാർക്കിങിനും ടോളിനും 5% വാറ്റ് ഏർപ്പെടുത്തുന്നു. ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്, പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ എന്നീ കമ്പനികളാണ് വാറ്റ് ഏർപ്പെടുത്തുന്ന കാര്യം സ്ഥിരീകരിച്ചത്.∙ ടോൾ ടോൾ ഗേറ്റുകൾ കടന്നുപോകുമ്പോൾ ഈടാക്കുന്ന നിരക്കിനൊപ്പം 5% വാറ്റും ഈടാക്കും.∙ പാർക്കിങ് ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ പാർക്കിൻ കമ്പനി നൽകുന്ന എല്ലാത്തരം പാർക്കിങ് സേവനങ്ങൾക്കും ജൂൺ 1 മുതൽ 5%വാറ്റ് അധികമായി നൽകേണ്ടിവരും.


Source link

Back to top button