test del 4 copy of del 3
മുഖ്യമന്ത്രി വി.ഡി.സതീശനെ സ്വീകരിക്കാൻ പറവൂർ ഒരുങ്ങി; നടൻ മോഹൻലാലും പങ്കെടുക്കും

പറവൂർ ∙ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി തന്റെ നിയോജകമണ്ഡലത്തിൽ എത്തുന്ന വി.ഡി.സതീശനെ സ്വീകരിക്കാൻ പറവൂർ ഒരുങ്ങി. പൗരസ്വീകരണം നൽകുന്ന വേദിയായ സമൂഹം ഹൈസ്കൂൾ അങ്കണത്തിൽ രണ്ടായിരത്തി അഞ്ഞൂറോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ പന്തൽ നിർമാണം നടക്കുകയാണ്. 60 അടി നീളവും 40 അടി വീതിയുമുള്ള വേദിയും ഒരുക്കും.
Source link


