test del 5 copy of del 3
കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം; അപകടം ജോലിക്ക് പോകുമ്പോൾ

പത്തനംതിട്ട∙ കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം. അസി.എക്സികുട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണ് പരുക്കേറ്റത്. ബൈക്കിൽ ഓഫിസിലേക്ക് പോകുമ്പോൾ വേലുത്തോടിനു സമീപത്തായിരുന്നു ആക്രമണം. ഷിബുവിന് കാലിന് ഒടിവും ദേഹമാസകലം പരുക്കുമുണ്ട്. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫിസിലേക്ക് പോവുകയായിരുന്നു. ഉച്ചയ്ക്ക് 1:30 നായിരുന്നു ആക്രമണം.
Source link


