LATEST

‘ജനങ്ങൾ ജയിച്ചു, ഗ്രൂപ്പുകൾ തോറ്റു’; ഷാഫി പറമ്പിലിന്റെ അഭിനന്ദന പോസ്റ്റിന് താഴെ രൂക്ഷവിമർശനം


മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പരമ്പിൽ എംപി. ‘കേരളത്തിന്റെ, കോൺഗ്രസിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ’ എന്നാണ് ഷാഫി ഫേസ്‌ബുക്കിൽ കുറിച്ചത്. ഒറ്റവരിയിൽ പോസ്റ്റ് അവസാനിപ്പിച്ചിട്ടുണ്ട്. ഷാഫിയുടെ കുറിപ്പിന് താഴെ പലരും രൂക്ഷമായ വിമർശനവുമായി എത്തിയിട്ടുണ്ട്. ‘ജനവികാരമാണ് വലുത് ഗ്രൂപ്പിസമല്ല, ഇത് സാധാരണ ജനങ്ങളുടെ വിജയം, ജനങ്ങൾ ജയിച്ചു ഗ്രൂപ്പുകൾ തോറ്റു, ‘


Source link

Back to top button