test del 3

മോദിയുടെ 7 ആഹ്വാനങ്ങൾ ‘ചില്ലറക്കളിയല്ല’, നടപ്പിലായാൽ ഇന്ത്യയ്ക്ക് ലാഭം 3.6 ലക്ഷം കോടി, ‘നെഗറ്റീവ് ഇംപാക്ട്’ പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പ്


വിദേശയാത്രകൾ‍ ഒഴിവാക്കണമെന്നും സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നതും അടക്കമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നടപ്പിലായാൽ ഇന്ത്യയ്ക്ക് കോളടിക്കും. നിർദേശങ്ങൾ നടപ്പിലായാൽ രാജ്യത്തിന് 3779 കോടി ഡോളർ (ഏകദേശം 3.6 ലക്ഷം കോടി രൂപ) ലാഭിക്കാനാകുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ബ്രി‍ക്ക് വർക്ക് റേറ്റിങ്സിന്റെ റിപ്പോർട്ട്. യുഎസ് – ഇറാൻ യുദ്ധത്തെ തുടർന്ന് ക്രൂ‍ഡ് ഓയിൽ വില വർധിച്ചത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുറയ്ക്കുമെന്നും രൂപയുടെ വിനിമയ നിരക്ക് ഇടിയ്ക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തടയാനുള്ള നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ∙വർക്ക് ഫ്രം ഹോം  പ്രോൽസാഹിപ്പിക്കുക∙ഒരു വർഷത്തേക്ക് വിദേശ യാത്രകൾ കുറയ്ക്കുക


Source link

Back to top button