test del 3

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കു സീപ്ലെയ‌്ൻ: പരീക്ഷണപ്പറക്കൽ ആരംഭിച്ചു


നെടുമ്പാശേരി ∙ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കു സീപ്ലെയ‌്ൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ പറക്കൽ ആരംഭിച്ചു. ആദ്യ ദിവസത്തെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. പ്രാദേശിക വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിനും ദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സീപ്ലെയ‌്ൻ സർവീസ് ആരംഭിക്കുന്നത്.


Source link

Back to top button