LATEST
പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം; വി ഡി സതീശൻ മകൾക്കൊപ്പം തിരുവനന്തപുരത്തേക്ക് തിരിച്ചു, കെ സി ഡൽഹിയിൽ

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കുടുംബവും ഡൽഹിയിലെ വീട്ടിൽ തുടരുകയാണ്.
Source link


