test del 4 copy of del 3

സ്വർണം ‘റീസൈക്ലിങ്’ പ്രോത്സാഹിപ്പിച്ചാൽ ഇറക്കുമതി പൂജ്യമാക്കാം: എം.പി. അഹമ്മദ്


രാജ്യത്തെ വീടുകളിൽ 50,000 ടൺ സ്വർണമുണ്ടെന്നാണ് ഏകദേശ കണക്കെന്നും ഇവ പുനരുപയോഗത്തിനായി വിപണിയിലെത്തുന്നത് (റീസൈക്ലിങ്) പ്രോത്സാഹിപ്പിച്ചാൽ സ്വർണം ഇറക്കുമതി പൂർണമായി നിർത്താനാകുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ‘സ്വർണം പണമാക്കൽ’ (ഗോൾഡ് മോണെട്ടൈസേഷൻ) പദ്ധതി പുനരുജ്ജീവിപ്പിച്ച് ഈ സ്വർണം വിപണിയിലെത്തിക്കാൻ ശ്രമിക്കണം. ശരാശരി 800 ടൺ ആണ് ഇന്ത്യയുടെ പ്രതിവർഷ സ്വർ‌ണ ഇറക്കുമതി. 50,000 ടണ്ണിൽ നല്ലൊരു പങ്ക് ഇങ്ങനെ വിപണിയിൽ എത്തിയാൽതന്നെ ഏറെ വർഷത്തേക്ക് ഇറക്കുമതി ഒഴിവാക്കാനാകും.ഒളിഞ്ഞിരിക്കുന്നത് വില കൂട്ടുമെന്ന സൂചനയാകാം: വിവേക് കൃഷ്ണ ഗോവിന്ദ്


Source link

Back to top button