test del 3
യുദ്ധം തീർന്നിട്ടില്ലെന്ന് നെതന്യാഹു; പാക്കിസ്ഥാൻ വഴി അയച്ച ഓഫർ ട്രംപ് തള്ളി, എണ്ണവില കത്തുന്നു, സ്വർണം വീഴും, ഓഹരിക്ക് കണ്ണീർ

ഇറാനെതിരായ യുദ്ധം തീർന്നിട്ടില്ലെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇടനിലക്കാരായ പാക്കിസ്ഥാൻ വഴി ഇറാൻ നൽകിയ ഓഫർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൈയോടെ തള്ളി. പശ്ചിമേഷ്യയിൽ ലെബനനിൽ ഉൾപ്പെടെ സംഘർഷം തുടരുമെന്നും ഹോർമുസ് അടഞ്ഞുതന്നെ കിടക്കുമെന്നും ഇതോടെ ഉറപ്പായി. എണ്ണവില കൂടുതൽ കുതിപ്പ് തുടങ്ങി. സ്വർണവില ഇടിയുകയാണ്. ആഗോളതലത്തിൽ ഓഹരി വിപണികൾ ഇന്ന് കണ്ണീർക്കടലാകാനുള്ള സാധ്യതയുമൊരുങ്ങി.കുതിക്കാൻ എണ്ണ, ഇടിയാൻ സ്വർണംഓഫർ കൈയോടെ തള്ളി ട്രംപ്
Source link


