LATEST

ചൂട് കുറഞ്ഞെങ്കിലും മറ്റൊരു കാര്യത്തില്‍ ആശങ്ക; കേരളത്തില്‍ മഴ ഇനിയും കനക്കും


തിരുവനന്തപുരം: വേനലില്‍ വെന്തുരുകിയ കേരളത്തിന് വലിയ ആശ്വാസമാണ് മഴ എത്തിയത്. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട് 40 ഡിഗ്രി വരെ എത്തിയതോടെ ഉഷ്ണതരംഗമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ കേരളത്തില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയായിരിക്കും സംസ്ഥാനത്ത് ലഭ്യമാകുക. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
10/05/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം11/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ12/05/2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം


Source link

Back to top button