test del 3
‘ഞാൻ ദേവദൂതനല്ല, സാധാരണക്കാരൻ; ചെയ്യാൻ കഴിയുന്നതേ പറയൂ’

ചെന്നൈ∙ ഇതൊരു പുതിയ തുടക്കമാണെന്നും എല്ലാവരും ചേർന്ന് പുതിയ ഭരണം കാഴ്ചവയ്ക്കാമെന്നും വിജയ്. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഇപ്പോഴുള്ള ധനകാര്യ സ്ഥിതിയെ സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കും. ഇത് ജനങ്ങളുടെ സർക്കാരാണ്. ഞങ്ങൾ തെറ്റു ചെയ്യില്ല. തെറ്റു ചെയ്താൽ ആരെയും വിടില്ല. കുട്ടികളുടെ പിന്തുണ മറക്കാനാകില്ല. അവർക്കായി എല്ലാം ചെയ്യും. കൂടെനിന്ന പ്രവർത്തകരെ മറക്കാനാകില്ല. എന്റെ വേദനകളെ നിങ്ങൾ നിങ്ങളുടേതായി കണക്കാക്കി കൂടെനിന്നുവെന്നും വിജയ് പറഞ്ഞു.
Source link


