CINEMA

ചിരിക്കാത്ത അച്ഛൻ …


ചി​രി​പ്പി​ക്കു​ന്ന​ ​വി​നോ​ദ് ​കെ​ടാ​മം​ഗ​ലം​ ​പെ​ട്ടെ​ന്ന് ​ഗൗ​ര​വ​ക്കാ​ര​നാ​യി.​അ​തും​ ​അ​ച്ഛ​ൻ​ ​വേ​ഷ​ത്തി​ൽ.​ ​ര​ണ്ടു​ ​ആ​ൺ​മ​ക്ക​ളു​ടെ​ ​അ​ച്ഛ​ൻ.​ ​മ​ക്ക​ൾ​ ​വി​ദേ​ശ​ത്ത് ​ക​ഷ്ട​പ്പെ​ടു​മ്പോ​ൾ​ ​വീ​ട്ടി​ൽ​ ​ടി​ വി​ ​ക​ണ്ട് ​ജീ​വി​തം ​ആ​ഘോ​ഷി​ക്കു​ന്ന​ ​ജോ​യ് ​എ​ന്ന​ ​അ​ച്ഛ​ൻ​ ​ക​ഥാ​പാ​ത്രം​ ​’വാ​ഴ​ 2​”​ ​ക​ണ്ട​വ​രോ​ടൊ​പ്പം​ ​ഇ​റ​ങ്ങി​ ​പോ​യി. 26​ ​വ​ർ​ഷം​ ​നീ​ണ്ട​ ​അ​ഭി​ന​യ​യാ​ത്ര​യി​ൽ​ ​ല​ഭി​ച്ച​ ​ബോ​ണസാ​യി​ ​’വാ​ഴ​ 2​” ​മാ​റു​മ്പോ​ൾ​ ​നി​റ​ഞ്ഞ​ ​ആ​ഹ്ളാ​ദ​ത്തി​ൽ​ ​വി​നോ​ദ് ​സം​സാ​രി​ച്ചു. പു​തി​യ​ ​ഓളം
എ​ത്ര​യോ​ ​സ്റ്റേ​ജ് ​പ്രോ​ഗ്രാ​മും​ ​ടിവി​ ​ഷോ​യും​ ​ചെ​യ്ത​തി​നൊ​പ്പം​ ​കു​റ​ച്ച് ​അ​ധി​കം​ ​സി​നി​മ​യു​ടെ​യും​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മാ​റാ​ൻ​ ​സാ​ധി​ച്ചി​ല്ല.​ ​എ​ന്നാ​ൽ​ ​’വാ​ഴ”​യി​ലെ​ ​അ​ച്ഛ​ൻ​ ​വേ​ഷം​ ​ജീ​വി​ത​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യി. ഇ​തു​വ​രെ​ ​കി​ട്ടാ​ത്ത​ ​അം​ഗീ​കാ​ര​വും​ ​തി​ള​ക്ക​വും​ ​കാ​ണാ​ൻ​ ​സാ​ധി​ച്ചു.​ ​ജീ​വി​ത​ത്തി​ന്റെ​ ​എ​ല്ലാ​ ​വി​കാ​ര​ങ്ങ​ളെ​യും​ ​ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​ ​വ​ലി​യൊ​രു​ ​ര​ച​നാ​ ​വൈ​ഭ​വം​ ​നി​റ​ഞ്ഞ​ ​ ​സി​നി​മ​യാ​ക്കി​ ​മാ​റ്റാ​ൻ​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​വി​പി​ൻ​ ​ദാ​സി​നും​ ​സം​വി​ധാ​യ​ക​ൻ​ ​സ​വി​ൻ​ ​സ​യ്ക്കും​ ​ക​ഴി​ഞ്ഞു.​ ​എ​ന്റെ​ ​ഇ​ൻ​സ്റ്ര​ഗ്രാ​മി​ലും​ ​ഫേ​സ്ബു​ക്കി​ലും​ ​വെ​റു​ക്ക​പ്പെ​ട്ട​ ​അ​ച്ഛ​ന് ​ക​മ​ന്റു​ക​ൾ​ ​വ​ന്നു.​ ​എ​ന്നാ​ൽ​ ​അ​തെ​ല്ലാം​ ​പോ​സി​റ്റീ​വാ​യി​ ​എ​ടു​ത്തു.​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​ത്ര​യും​ ​വെ​റു​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ർ​ ​ന​ല്ല​ ​രീ​തീ​യി​ൽ​ ​ഉ​ൾ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്ന് ​മ​ന​സി​ലാ​യി.​ ​കു​റ​ച്ച് ​ദി​വ​സം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​മാ​റ്റി​പ​റ​ഞ്ഞ​ ​ക​മ​ന്റും​ ​വ​ന്നു.​ ​ദീ​ർ​ഘ​ ​വീ​ക്ഷ​ണ​മു​ള്ള​ ​അ​ച്ഛ​നാ​ണെ​ന്നും​ ​മ​ക്ക​ളെ​ ​സ്വ​യം​ ​പ​ര്യാ​പ്ത​മാ​ക്കി​ ​സം​ര​ക്ഷ​ണം​ ​കൊ​ടു​ത്തു എ​ന്നാ​യി​ ​ക​മ​ന്റ്.​ ​പ്രേ​ക്ഷ​ക​ർ​ ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​പ​ല​ ​രീ​തി​യി​ൽ​ ​വി​ല​യി​രു​ത്തി​ ​എ​ന്ന​തി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷ​മു​ണ്ട്. വ​ലി​യ​ ​ഊ​ർ​ജം​ ​ഈ​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​ല​ഭി​ച്ചു.​ ​അ​തി​നാ​ൽ​ ​ഭാ​വി​യി​ലും​ ​അ​ത് ​ന​ല്ലൊ​രു​ ​മാ​റ്രം​ ​ഉ​ണ്ടാ​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നു.


Source link

Back to top button