test del 5 copy of del 3

കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ആലുവ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചു


കൊച്ചി ∙ കണ്ണൂർ – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം. യാത്രക്കാരുടെ സൗകര്യാർഥം ആലുവ സ്റ്റേഷനിൽ ട്രെയിൻ സ്റ്റോപ്പ് അനുവദിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിരുന്നു.


Source link

Back to top button