LIFESTYLE NEW

വേനൽക്കാലത്ത്  മുഖം കരിവാളിച്ചോ?​ ട്രൈ ചെയ്യാം ഈ സ്പെഷ്യൽ കുക്കുമ്പർ ഫേസ് മാസ്ക്  


വേനൽക്കാലത്ത് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ചർമ പ്രശ്നങ്ങൾ കൊണ്ടാണ്. കരിവാളിപ്, ടാനിങ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ദിനംപ്രതി നേരിടേണ്ടിവരും. ഇത്തരം ചർമ്മപ്രശ്നങ്ങൾ ഇല്ലാതാക്കാനും തിളക്കമുള്ള ചർമ്മം നേടാനും സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ ഒരു പ്രതിവിധിയാണ് കുക്കുമ്പർ ഫേസ് മാസ്ക്.വെള്ളരിക്കയിൽ ഉയർന്ന അളവിൽ നിറഞ്ഞിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ എ, ബി1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കും. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിൽ ഉണ്ടാകുന്ന വീക്കത്തെ കുറച്ചു കൊണ്ട് എല്ലായ്പ്പോഴും ജലാംശം ഉള്ളതാക്കി നിലനിർത്താനും ആവശ്യമായ തിളക്കം നൽകാനുമെല്ലാം ഇത് സഹായിക്കുന്നു. ഇനി എങ്ങനെയാണ് ലളിതവും ഫലപ്രദവുമായ രീതിയിൽ കുക്കുമ്പർ ഫേസ് മാസ്ക് തയ്യാറാക്കാമെന്ന് നോക്കാം.വെള്ളരിക്കയിൽ ഉയർന്ന അളവിൽ നിറഞ്ഞിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ എ, ബി1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കും. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിൽ ഉണ്ടാകുന്ന വീക്കത്തെ കുറച്ചു കൊണ്ട് എല്ലായ്പ്പോഴും ജലാംശം ഉള്ളതാക്കി നിലനിർത്താനും ആവശ്യമായ തിളക്കം നൽകാനുമെല്ലാം ഇത് സഹായിക്കുന്നു. ഇനി എങ്ങനെയാണ് ലളിതവും ഫലപ്രദവുമായ രീതിയിൽ കുക്കുമ്പർ ഫേസ് മാസ്ക് തയ്യാറാക്കാമെന്ന് നോക്കാം.


Source link

Back to top button