LIFESTYLE NEW
ചിക്കന് കൃത്യമായ വേവ് കിട്ടുന്നില്ലേ? ഇതൊന്ന് ചേർത്തുകൊടുക്കൂ, രുചിയും കൂടും

ചിക്കൻക്കറിയുണ്ടാക്കുമ്പോൾ പലരും പറയുന്ന പ്രശ്നമാണ് കൃത്യമായ വേവ് ലഭിക്കുന്നില്ല എന്നത്. കൃത്യമായി വെന്തില്ലെങ്കിൽ കറിയുടെ രുചി നഷ്ടമാകുമെന്ന് മാത്രമല്ല ചവയ്ക്കാനും ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ദഹന പ്രശ്നങ്ങൾക്കും കാരണമാകും. ഇതിന് മികച്ച പരിഹാരമുണ്ട്.ഒരു വ്യത്യസ്തമായ ചിക്കൻക്കറി റെസിപ്പി കൂടി പരിചയപ്പെടാം:
Source link


