CINEMA

ജയവിശേഷം


വലിയ മാറ്റൊന്നുമില്ലാതെ ശ്രീജയ. പെട്ടെന്ന് കയറി വരുന്നത് സമ്മർ ഇൻ ബത്ലഹേമിൽ മഞ്ജു വാര്യരോടൊപ്പം അടിച്ചു പൊളിച്ച കഥാപാത്രമാകാം.അപ്രതീക്ഷിതമായി സിനിമയിൽ . അപ്രതീക്ഷിതമായി വിവാഹം. പെട്ടെന്ന് ഒരു ദിവസം വീണ്ടും സിനിമയിൽ വന്നപ്പോഴും പ്രേക്ഷകർ ചേർത്തു പിടിച്ചു. പിന്നീട് ശ്രീജയ അതിഥിയായി മാറി. . ‘മലയാള സിനിമയുടെ സഹോദരി’യായി നിറഞ്ഞു നിന്ന മുഖമായിരുന്നു ഒരിക്കൽ ശ്രീജയ. ഷറഫുദ്ദീൻ,​ കല്യാണി പണിക്കർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മധുവിധു”വിൽ ശ്രദ്ധേയ കഥാപാത്രമായി ശ്രീജയ വീണ്ടു കയറി വന്നത് കാണുകയാണ് ഇപ്പോൾ പ്രേക്ഷകർ.


Source link

Back to top button