test del 3

ഭക്ഷ്യ അടിയന്തരാവസ്ഥ വരുമോ? ഇറാൻ ആണവപദ്ധതി ഉപേക്ഷിക്കണമെന്ന് യുഎസ്, അല്ലാതെ കരാറില്ല


ടെഹ്റാൻ ∙ ആണവപദ്ധതി ഉപേക്ഷിക്കാതെ ഇറാനുമായി കരാറിനില്ലെന്ന സൂചന നൽകി യുഎസ്. നാവികഉപരോധം പിൻവലിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും ആണവപദ്ധതി സംബന്ധിച്ച് ചർച്ച പിന്നീടാകാമെന്നുമാണ് ഇറാൻ യുഎസിനുമുന്നിൽ വച്ച നിർദേശങ്ങളിലുള്ളത്. എന്നാൽ, അണ്വായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കാതെ ഇറാനുമായി കരാറില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ടിവി അഭിമുഖത്തിൽ പറഞ്ഞു.


Source link

Back to top button