LATEST NEWS

മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ


തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ പെപ്പർ സ്പ്രേയുമായെത്തിയ യുവാവ് കസ്റ്റഡിയിൽ. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.കൽപ്പാളയം ജംക്‌ഷൻ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്ന സ്പ്രേ കുപ്പി ബോംബ് സ്ക്വാഡ് കണ്ടെത്തിയത്. തുടർന്ന് കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി.


Source link

Back to top button